---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു"
english_title: "Kuttiatur Panchayat Service Cooperative Bank new management committee has taken charge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157458/kuttiatur-panchayat-service-cooperative-bank-new-management-committee-has-taken-charge"
published_at: "2023-10-27T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be29a69385_Untitled-2-web.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു

> **Lead Summary:** **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് 2023-28 വർഷത്തെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ LDF അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുത്തു.

## Article Content

**ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് 2023-28 വർഷത്തെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ LDF അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുത്തു.

പി.വി.ഗംഗാധരൻ, പി.ഗംഗാധരൻ, ഇ ചന്ദ്രൻ ,ആർ ഹരിദാസൻ, വി.ഇ.ജയദേവൻ, കെ.മധു, കെ.പ്രസാദ്, കെ.പ്രീതി, എ.പി.സഗീർ, എൻ.സീത, പി.കെ.ശൈലജ, വി.വിജയൻ, വി.വി.വിജയൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഭരണ സമിതി യോഗം ചേർന്ന് പ്രസിഡൻറായി പി.വി.ഗംഗാധരനേയും വൈസ് പ്രസിഡണ്ടായി പി.ഗംഗാധരനേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157458/kuttiatur-panchayat-service-cooperative-bank-new-management-committee-has-taken-charge)