---
title: "സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികം: അനുസ്മരണയോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "Satheesan Patcheni's first death anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157395/satheesan-patchenis-first-death-anniversary"
published_at: "2023-10-27T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bad3a1de70_news-card.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികം: അനുസ്മരണയോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **മുൻ ഡി സി സി പ്രസിഡന്റ്‌ സതീശൻ പാച്ചേനിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പരിയാരം മണ്ഡലം ഇരിങ്ങൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.വി. സജീവൻ ഉൽഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ. തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. വി.ബി. കുബേരൻ നമ്പൂതിരി, ഒ. മുകുന്ദൻ ,കെ.വി ഷാജീ, കെ.സജീവൻ , ഒ.പി. മെയ്തിൻ , കെ.വി.രാഘവൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **മുൻ ഡി സി സി പ്രസിഡന്റ്‌ സതീശൻ പാച്ചേനിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പരിയാരം മണ്ഡലം ഇരിങ്ങൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.വി. സജീവൻ ഉൽഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ. തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. വി.ബി. കുബേരൻ നമ്പൂതിരി, ഒ. മുകുന്ദൻ ,കെ.വി ഷാജീ, കെ.സജീവൻ , ഒ.പി. മെയ്തിൻ , കെ.വി.രാഘവൻ എന്നിവർ പ്രസംഗിച്ചു.

അമ്മാനപ്പാറ ബൂത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ഡി സി സി സെക്രട്ടറി ഇ ടി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ ടി ഹരീഷ്, ബൂത്ത് പ്രസിഡന്റ്‌ എ വി അജയകുമാർ, സി പി മുഹമ്മദ്‌ കുഞ്ഞി, സരോജനി എന്നിവർ പ്രസംഗിച്ചു.

തൊണ്ടണൂർബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ സി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ സെക്രടറി പി വി രാമചന്ദ്രൻ , എം വി രവീന്ദ്രൻ , എം ഹരിദാസൻ ,പി വി രവീന്ദ്രൻ , വി കുഞ്ഞപ്പൻ ,കെ വി ഷാജി ,എം വി മനോജ് എന്നിവർ പങ്കെടുത്തു.

പരിയാരം സെൻട്രൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ വിവിസി ബാലൻ, വിജിഷ പ്രശാന്ത്,എ ടി ജനാർദ്ദനൻ ,കെ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

പാച്ചേനി ബൂത്ത് കോൺഗ്രസ് കമ്മിറ്റി നടന്ന പുഷ്പാർച്ചയിൽ പി എം ഉണ്ണികൃഷ്ണൻ കെ നാരായണൻ പീ രഞ്ജിത്ത് ,എൻ വി രാജീവൻ ,ശ്രീജേഷ് പാച്ചേനി എന്നിവർ നേതൃത്വം നൽകി.

ഏമ്പേറ്റ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബൂത്ത് പ്രസിഡണ്ട് പി.വി.ഗോപാലന്റെഅദ്ധ്യക്ഷത വഹിച്ചു. ഐ.വി. കുഞ്ഞിരാമൻ,കെ.എം. രവീന്ദ്രൻ. ഒ.ജെ. സബ്ബാസ്റ്റ്യൻ, ടി.ചന്ദ്രശേഖരൻ, വി.വി.മണികണ്ഠൻ,പോള ശ്രീധരൻ, കെ.വി.വിജയൻ എന്നിവർ പ്രസംഗിച്ചു.

തിരുവട്ടൂർ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ പി.എം. അൽ അമീൻ, കെ.വി.മോഹനൻ , കെ.വി.രതിഷ് , കെ.പി. രാജ്യ , രാഘവൻ , സുനിൽ എഴും വയൽ , ബേബി, അനീഷ്, ജോഷി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157395/satheesan-patchenis-first-death-anniversary)