---
title: "കണ്ണപുരം പൊലീസിന് നേരെ ആക്രമണം: രണ്ട് പേർ അറസ്റ്റിൽ"
english_title: "Attack on Kannapuram Police: Two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157292/attack-on-kannapuram-police-two-arrested"
published_at: "2023-10-27T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b59113ecbc_news-card.jpg"
keywords: []
---

# കണ്ണപുരം പൊലീസിന് നേരെ ആക്രമണം: രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണപുരം:** പോലീസുദ്യോഗസ്ഥരെ അക്രമിച്ചവര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശികളായ കെ.രതീഷ്, ജി.അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണപുരം:** പോലീസുദ്യോഗസ്ഥരെ അക്രമിച്ചവര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശികളായ കെ.രതീഷ്, ജി.അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ധര്‍മ്മശാല കെല്‍ട്രോണിന് സമീപം വെച്ച് ഇവര്‍ രണ്ട് പേരും അടിപിടി കൂടുന്നതറിഞ്ഞ് തടയാന്‍ എത്തിയ കണ്ണപുരം എ എസ്.ഐ അബ്ദുല്‍ റഷീദ്, സി.പി.ഒ ശരത്ത് എന്നിവരെ പ്രതികൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പോലീസുകാരൻ പഴയങ്ങാടി ആശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157292/attack-on-kannapuram-police-two-arrested)