---
title: "ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "The young man was caught with more than one and a half kilos of ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157284/the-young-man-was-caught-with-more-than-one-and-a-half-kilos-of-ganja"
published_at: "2023-10-27T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b526e6adae_news-card.jpg"
keywords: []
---

# ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. അഴീക്കോട്‌ ഒലാടത്താഴെ സ്വദേശി അസ്‌ക്കർ എ എന്നയാളെയാണ് വിൽപ്പനക്കായി വെച്ച 1.819 ഗ്രാം കഞ്ചാവുമായി വളപട്ടണം പൊലീസ് പിടികൂടിയത്.

## Article Content

ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. അഴീക്കോട്‌ ഒലാടത്താഴെ സ്വദേശി അസ്‌ക്കർ എ എന്നയാളെയാണ് വിൽപ്പനക്കായി വെച്ച 1.819 ഗ്രാം കഞ്ചാവുമായി വളപട്ടണം പൊലീസ് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിന് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ സ്കൂട്ടറിന്റെ സീറ്റിനടിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157284/the-young-man-was-caught-with-more-than-one-and-a-half-kilos-of-ganja)