---
title: "ഓൺലൈൻ തട്ടിപ്പിലൂടെ കുറുമാത്തൂർ സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ"
english_title: "A native of Kurumathur lost more than two lakh rupees through online fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157240/a-native-of-kurumathur-lost-more-than-two-lakh-rupees-through-online-fraud"
published_at: "2023-10-27T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b30b59fe90_news-card.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പിലൂടെ കുറുമാത്തൂർ സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ

> **Lead Summary:** ഓൺലൈൻ തട്ടിപ്പിലൂടെ കുറുമാത്തൂർ സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. കുറുമാത്തൂർ പൊക്കുണ്ട് കൂനം റോഡിലെ തളിയൻ വീട്ടിൽ രാമചന്ദ്രൻ ടി.വി എന്നയാൾക്കാണ് പണം നഷ്ട്ടമായത്.

## Article Content

ഓൺലൈൻ തട്ടിപ്പിലൂടെ കുറുമാത്തൂർ സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. കുറുമാത്തൂർ പൊക്കുണ്ട് കൂനം റോഡിലെ തളിയൻ വീട്ടിൽ രാമചന്ദ്രൻ ടി.വി എന്നയാൾക്കാണ് പണം നഷ്ട്ടമായത്.

കോമൺ സർവീസ് സെന്റർ ഹെൽത്ത് ഡെസ്ക് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 174600, 36800 എന്നിങ്ങനെ രണ്ട് പ്രാവശ്യമായി അദ്ദേഹത്തിന്റെ ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157240/a-native-of-kurumathur-lost-more-than-two-lakh-rupees-through-online-fraud)