---
title: "ബി.പി.ഷാമിനിയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി"
english_title: "Books were handed over to the library on BP Shamini's birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157239/books-were-handed-over-to-the-library-on-bp-shaminis-birthday"
published_at: "2023-10-27T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b2f443fe19_news-card.jpg"
keywords: []
---

# ബി.പി.ഷാമിനിയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി

> **Lead Summary:** **ചട്ടുകപ്പാറ:** ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാവേദി സെക്രട്ടറി ബി.പി.ഷാമിനിയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി.

## Article Content

**ചട്ടുകപ്പാറ:** ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാവേദി സെക്രട്ടറി ബി.പി.ഷാമിനിയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി.

വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് ഏറ്റുവാങ്ങി.ചടങ്ങിൽ ലൈബ്രറേറിയൻ എ.രസിത, ടി.കെ.സുധാമണി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157239/books-were-handed-over-to-the-library-on-bp-shaminis-birthday)