---
title: "മുസ്ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ വിളംബര ജാഥ നടത്തി"
english_title: "Muslim League Habib Nagar Ward Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157006/muslim-league-habib-nagar-ward-committee"
published_at: "2023-10-26T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a073f48ea1_news-card.jpg"
keywords: []
---

# മുസ്ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ വിളംബര ജാഥ നടത്തി

> **Lead Summary:** ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തുന്ന മനുഷ്യാവകാശ മഹാറാലി യുടെ പ്രചരണാർത്ഥം മുസ്‌ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. നഗര സഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. പി. മുഹമ്മദ് നിസാർ, കെ മുഹമ്മദ് ഷാഫി, ലൈം ഷമീം, കെ പി ഫിറോസ്, ഹംസകുട്ടി കെ എന്നിവർ നേതൃത്വം നൽകി

## Article Content

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തുന്ന മനുഷ്യാവകാശ മഹാറാലി യുടെ പ്രചരണാർത്ഥം മുസ്‌ലിം ലീഗ് ഹബീബ് നഗർ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. നഗര സഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. പി. മുഹമ്മദ് നിസാർ, കെ മുഹമ്മദ് ഷാഫി, ലൈം ഷമീം, കെ പി ഫിറോസ്, ഹംസകുട്ടി കെ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157006/muslim-league-habib-nagar-ward-committee)