---
title: "സേലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment died in a bike accident in Salem"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156991/a-young-man-who-was-undergoing-treatment-died-in-a-bike-accident-in-salem"
published_at: "2023-10-26T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539fd48794ef_Untitled-2-web.jpg"
keywords: []
---

# സേലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** സേലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപം വയൽ വീട്ടിൽ ത്യാഗരാജൻ ആണ് മരിച്ചത്. സേലത്തെ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയിരുന്നു.

## Article Content

സേലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപം വയൽ വീട്ടിൽ ത്യാഗരാജൻ ആണ് മരിച്ചത്. സേലത്തെ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയിരുന്നു.

മൂന്ന് ദിവസം മുൻപ് രാത്രി താമസസ്ഥലത്തേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. അച്ഛൻ പരേതനായ നമ്പീശൻ. അമ്മ പരേതയായ ശ്രീദേവി. ഭാര്യ ദേവിക (മാടായിക്കാവ്). മക്കൾ: സൗപർണിക, ശരവണൻ. സഹോദരങ്ങൾ: നാഗരാജൻ, സുന്ദർരാജ്,വിജി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156991/a-young-man-who-was-undergoing-treatment-died-in-a-bike-accident-in-salem)