---
title: "ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉൽഘാടനം ചെയ്തു"
english_title: "Bus waiting center inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156937/bus-waiting-center-inaugurated"
published_at: "2023-10-26T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539ddc064df5_news-card.jpg"
keywords: []
---

# ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉൽഘാടനം ചെയ്തു

> **Lead Summary:** **മാണിയൂർ:** CPI നേതാവും പ്രമുഖ ട്രേഡ് യൂനിയൻ നേതാവുമായിരുന്ന സ:പി.പി.കെ.കുഞ്ഞമ്പുവിൻ്റെ സ്മരണയ്ക്ക് വേണ്ടി CPI കൂവച്ചിക്കുന്ന് ബ്രാഞ്ച് നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം CPI മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു.

## Article Content

**മാണിയൂർ:** CPI നേതാവും പ്രമുഖ ട്രേഡ് യൂനിയൻ നേതാവുമായിരുന്ന സ:പി.പി.കെ.കുഞ്ഞമ്പുവിൻ്റെ സ്മരണയ്ക്ക് വേണ്ടി CPI കൂവച്ചിക്കുന്ന് ബ്രാഞ്ച് നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം CPI മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു.

മാണിയൂർ ലോക്കൽ കമ്മറ്റി അംഗം സ:പി.കെ.മുനീർ അദ്ധ്യക്ഷ്യം വഹിച്ചു.സ:കെ.രാമചന്ദ്രൻ ,സ:ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സ: കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. സ: കെ.ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156937/bus-waiting-center-inaugurated)