---
title: "മുസ്‌ലിം ലീഗ് മനുഷ്യവകാശ റാലി നാളെ കോഴിക്കോട് : മന്നയിൽ വിളംബരറാലി നടത്തി"
english_title: "Muslim League Human Rights Rally Tomorrow Kozhikode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156884/muslim-league-human-rights-rally-tomorrow-kozhikode"
published_at: "2023-10-25T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65393bff3e360_news-card.jpg"
keywords: []
---

# മുസ്‌ലിം ലീഗ് മനുഷ്യവകാശ റാലി നാളെ കോഴിക്കോട് : മന്നയിൽ വിളംബരറാലി നടത്തി

> **Lead Summary:** **തളിപ്പറമ്പ: **മുസ്‌ലിം ലീഗ് നേതൃത്വത്തിൽ നാളെ കോഴിക്കോട് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന മനുഷ്യാവകാശ റാലിയുടെ പ്രചരണാർത്ഥം തളിപ്പറമ്പ മന്നയിൽ വിളംബരം ജാഥ നടത്തി. മന്ന പള്ളി പരിസരത്ത് നിന്നാരംഭിച്ച ജാഥക്ക് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം. എസ് എഫ് നേതാക്കളായ സി മുഹമ്മദ്‌ സിറാജ്,പി മൊയ്‌ദീൻ കുട്ടി,എൻ എ സിദ്ദീഖ്, സി കെ ഇസ്മായിൽ, കാട്ടി അബു, എം അഷ്‌റഫ്‌,മദനി സി കെ, ടി കെ മുഹമ്മദ്‌ കുഞ്ഞി, ആബിദ് സകരിയ, മുസ്തഫ അൽ ഹാജ്‌, മുസ്തഫ കാട്ടി, എന്നിവർ നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ: **മുസ്‌ലിം ലീഗ് നേതൃത്വത്തിൽ നാളെ കോഴിക്കോട് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന മനുഷ്യാവകാശ റാലിയുടെ പ്രചരണാർത്ഥം തളിപ്പറമ്പ മന്നയിൽ വിളംബരം ജാഥ നടത്തി. മന്ന പള്ളി പരിസരത്ത് നിന്നാരംഭിച്ച ജാഥക്ക് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം. എസ് എഫ് നേതാക്കളായ സി മുഹമ്മദ്‌ സിറാജ്,പി മൊയ്‌ദീൻ കുട്ടി,എൻ എ സിദ്ദീഖ്, സി കെ ഇസ്മായിൽ, കാട്ടി അബു, എം അഷ്‌റഫ്‌,മദനി സി കെ, ടി കെ മുഹമ്മദ്‌ കുഞ്ഞി, ആബിദ് സകരിയ, മുസ്തഫ അൽ ഹാജ്‌, മുസ്തഫ കാട്ടി, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156884/muslim-league-human-rights-rally-tomorrow-kozhikode)