---
title: "മലബാർ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്ക്‌) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "mtdc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156863/mtdc"
published_at: "2023-10-25T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539280dae99d_news-card.jpg"
keywords: []
---

# മലബാർ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്ക്‌) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** മലബാർ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്ക്‌) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി ടിവി ഗോപിനാഥനെയും വൈസ് ചെയർമാനായി കെ സന്തോഷിനെയും എതിരില്ലാതെ തെരഞ്ഞെടുത്തു. 15 അംഗങ്ങൾ അടങ്ങിയ ഭരണസമിതി ഇന്ന് ചുമതല ഏറ്റു.

## Article Content

മലബാർ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്ക്‌) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി ടിവി ഗോപിനാഥനെയും വൈസ് ചെയർമാനായി കെ സന്തോഷിനെയും എതിരില്ലാതെ തെരഞ്ഞെടുത്തു. 15 അംഗങ്ങൾ അടങ്ങിയ ഭരണസമിതി ഇന്ന് ചുമതല ഏറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156863/mtdc)