---
title: "മുസ്‌ലിം ലീഗ് കുണ്ടാകുഴി വാർഡ് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ വിളംബര ജാഥ നടത്തി"
english_title: "Muslim League Kundamkuzhi Ward Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156861/muslim-league-kundamkuzhi-ward-committee"
published_at: "2023-10-25T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539268f381c2_news-card.jpg"
keywords: []
---

# മുസ്‌ലിം ലീഗ് കുണ്ടാകുഴി വാർഡ് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ വിളംബര ജാഥ നടത്തി

> **Lead Summary:** ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തുന്ന മനുഷ്യാവകാശ മഹാറാലി യുടെ പ്രചരണാർത്ഥം മുസ്‌ലിം ലീഗ് കുണ്ടാംകുഴി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തുന്ന മനുഷ്യാവകാശ മഹാറാലി യുടെ പ്രചരണാർത്ഥം മുസ്‌ലിം ലീഗ് കുണ്ടാംകുഴി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

സി പി വി അബ്ദുള്ള, ജാബിർ തങ്ങൾ, ജാഫർ ബദരിയാ, എൻ യു മുസ്തഫ, മുസ്തഫ കെ ടി, അഷ്‌റഫ്‌ മുട്ട, അനസ് കാട്ടി, റഫീഖ് കെ എസ്, വാഹിദ്, മിഖ്ദാദ്‌ ചപ്പൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156861/muslim-league-kundamkuzhi-ward-committee)