---
title: "തളിപ്പറമ്പ് മേഖല പലിശരഹിത അയൽക്കൂട്ടായ്മയുടെ ലീഡേഴ്സ് സംഗമം നടന്നു"
english_title: "Leaders meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156859/leaders-meeting"
published_at: "2023-10-25T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653924f330059_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മേഖല പലിശരഹിത അയൽക്കൂട്ടായ്മയുടെ ലീഡേഴ്സ് സംഗമം നടന്നു

> **Lead Summary:** തളിപ്പറമ്പ് മേഖല പലിശരഹിത അയൽക്കൂട്ടായ്മയുടെ ലീഡേഴ്സ് സംഗമം നടന്നു. ലീഡേഴ്സ് സംഗമം ഇൻഫാക്ക് കേരള സംസ്ഥാന സമിതി അംഗം സ്വാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. ത്വൈബ അജ്മൽ ഷാഹിദ് അബ്ദുൽ കരീം ജലാൽ ഖാൻ എന്നിവർ സംസാരിച്ചു.

## Article Content

തളിപ്പറമ്പ് മേഖല പലിശരഹിത അയൽക്കൂട്ടായ്മയുടെ ലീഡേഴ്സ് സംഗമം നടന്നു. ലീഡേഴ്സ് സംഗമം ഇൻഫാക്ക് കേരള സംസ്ഥാന സമിതി അംഗം സ്വാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. ത്വൈബ അജ്മൽ ഷാഹിദ് അബ്ദുൽ കരീം ജലാൽ ഖാൻ എന്നിവർ സംസാരിച്ചു.

തളിപ്പറമ്പ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി അബ്ദുസമദ് സ്വാഗതവും സി അഷ്റഫ് അധ്യക്ഷൻ വഹിച്ചു ഖാലിദ് കുപ്പം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156859/leaders-meeting)