---
title: "പനക്കട വീട്ടിൽ നാരായണി അമ്മ നിര്യാതയായി"
english_title: "narayani amma passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156657/narayani-amma-passed-away"
published_at: "2023-10-25T08:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65388534b7891_Untitled-2-web.jpg"
keywords: []
---

# പനക്കട വീട്ടിൽ നാരായണി അമ്മ നിര്യാതയായി

> **Lead Summary:** ചൊറുക്കള മലരട്ടയിലെ പനക്കട വീട്ടിൽ നാരായണി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞപ്പ നമ്പ്യാർ, മക്കൾ:ദേവി,കരുണാകരൻ,പരേതനായ നാരായണൻ,സരോജിനി,കുഞ്ഞിരാമൻ,ഗോവിന്ദൻ,പ്രസന്ന, ചന്ദ്രൻ, രമ. മരുമക്കൾ:ബാലൻ നമ്പ്യാർ,സരോജിനി,മീനാക്ഷി,അപ്പുവളകൈ,വസന്ത,ശ്രീജ, നാരായണൻ, ഷൈമ,രവീന്ദ്രൻ .

## Article Content

ചൊറുക്കള മലരട്ടയിലെ പനക്കട വീട്ടിൽ നാരായണി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞപ്പ നമ്പ്യാർ, മക്കൾ:ദേവി,കരുണാകരൻ,പരേതനായ നാരായണൻ,സരോജിനി,കുഞ്ഞിരാമൻ,ഗോവിന്ദൻ,പ്രസന്ന, ചന്ദ്രൻ, രമ. മരുമക്കൾ:ബാലൻ നമ്പ്യാർ,സരോജിനി,മീനാക്ഷി,അപ്പുവളകൈ,വസന്ത,ശ്രീജ, നാരായണൻ, ഷൈമ,രവീന്ദ്രൻ .

സംസ്ക്കാരം ഇന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മലരട്ട NSS ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156657/narayani-amma-passed-away)