---
title: "കെ.വി.നാരായണി നിര്യാതയായി"
english_title: "k v narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156656/k-v-narayani"
published_at: "2023-10-25T08:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65388478e3c67_Untitled-2-web.jpg"
keywords: []
---

# കെ.വി.നാരായണി നിര്യാതയായി

> **Lead Summary:** **ചെക്കിക്കളം: **കൊട്ടുങ്ങലിലെ കെ.വി.നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ നിടിയേങ്ങ ഗോവിന്ദൻ. മക്കൾ: കെ.വി.രമണി (പള്ളിച്ചാൽ ), കെ.വി.മുകുന്ദൻ (റിട്ട: മിലിട്ടറി), കെ.വി.കമല ( വടുവൻകുളം), കെ.വി.കരുണാകരൻ, കെ.വി.രാധ, കെ.വി.ദിനേശൻ.

## Article Content

**ചെക്കിക്കളം: **കൊട്ടുങ്ങലിലെ കെ.വി.നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ നിടിയേങ്ങ ഗോവിന്ദൻ. മക്കൾ: കെ.വി.രമണി (പള്ളിച്ചാൽ ), കെ.വി.മുകുന്ദൻ (റിട്ട: മിലിട്ടറി), കെ.വി.കമല ( വടുവൻകുളം), കെ.വി.കരുണാകരൻ, കെ.വി.രാധ, കെ.വി.ദിനേശൻ.

മരുമക്കൾ: പരേതനായ സി.കുമാരൻ, നൈന, രാമൻ, ഷജിന, ബാലൻ, ഷൈനി. ശവസംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156656/k-v-narayani)