---
title: "ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു "
english_title: "The student drowned while bathing in the temple pool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156609/the-student-drowned-while-bathing-in-the-temple-pool"
published_at: "2023-10-24T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537efa074cf0_Untitled-2-web.jpg"
keywords: []
---

# ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു 

> **Lead Summary:** ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ ചൊവ്വ ക്ഷേത്രക്കുളത്തിൽ ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. അണ്ടത്തോട് പാച്ചാൻ ഷമീമ ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൽ ജലീൽ ആണ് മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ ചൊവ്വ ക്ഷേത്രക്കുളത്തിൽ ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. അണ്ടത്തോട് പാച്ചാൻ ഷമീമ ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൽ ജലീൽ ആണ് മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156609/the-student-drowned-while-bathing-in-the-temple-pool)