---
title: "ദാക്ഷായണി അമ്മ നിര്യതനായി"
english_title: "Dakshayani Amma (80) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156583/dakshayani-amma-80-passed-away"
published_at: "2023-10-24T20:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ദാക്ഷായണി അമ്മ നിര്യതനായി

> **Lead Summary:** താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്ര പരിസരത്തെ പൊന്നം കടാംങ്കോട്ട് ദാക്ഷായണി അമ്മ നിര്യതനായി. ഭർത്താവ് പരേതനായ കൊടക്കൽ വീട്ടിൽ നാരായണൻ നമ്പ്യാർ.

## Article Content

താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്ര പരിസരത്തെ പൊന്നം കടാംങ്കോട്ട് ദാക്ഷായണി അമ്മ നിര്യതനായി. ഭർത്താവ് പരേതനായ കൊടക്കൽ വീട്ടിൽ നാരായണൻ നമ്പ്യാർ.

മക്കൾ : സാവിത്രി, ശ്യാമള, ശോഭന, സുലോചന (ഗ്രാമീൺ ബാങ്ക് ചെമ്പേരി ) സുജാത . മരുമക്കൾ മാധവൻ നായർ [പുതിയം കാവ് ] പി ഒ രാജേന്ദൻ [ ബാംഗ്ലൂർ ] പ്രേംകുമാർ [ മോറാഴ ] പരേതരായ വിജയൻ നമ്പ്യാർ [ ചുമടുതാങ്ങി ], സി സി അരവിന്ദാക്ഷൻ [ ഇളയാവൂർ ] സഹോദരങ്ങൾ രുക്മിണി അമ്മ, ഗോപാലകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, രാംദാസ് , പരേതരായ ജാനകി അമ്മ, പത്മാവതി അമ്മ, ദേവികുട്ടി അമ്മ, തങ്കം. സംസ്കാരം രാവിലെ 10 മണിക്ക് താവം സമുദായ സ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156583/dakshayani-amma-80-passed-away)