---
title: "പരിയാരത്ത് വീണ്ടും കവര്‍ച്ച; കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായി പരാതി"
english_title: "Another robbery in Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156521/another-robbery-in-pariyaram"
published_at: "2023-10-24T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65379c7c3b34a_news-card.jpg"
keywords: []
---

# പരിയാരത്ത് വീണ്ടും കവര്‍ച്ച; കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായി പരാതി

> **Lead Summary:** **പരിയാരം: **പരിയാരത്ത് വീണ്ടും കവര്‍ച്ച, ഇത്തവണ കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായി പരാതി. കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ്.പി.മുനീറിന്റെ കെ.എല്‍-59 ഇസഡ്-2663 സ്വിഫ്റ്റ് കാറാണ് ഇന്നലെ രാത്രി 11 ന് അടിച്ചുതകര്‍ത്ത് വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണം കവര്‍ന്നതെന്നാണ് പരാതി.

## Article Content

**പരിയാരം: **പരിയാരത്ത് വീണ്ടും കവര്‍ച്ച, ഇത്തവണ കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായി പരാതി. കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ്.പി.മുനീറിന്റെ കെ.എല്‍-59 ഇസഡ്-2663 സ്വിഫ്റ്റ് കാറാണ് ഇന്നലെ രാത്രി 11 ന് അടിച്ചുതകര്‍ത്ത് വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണം കവര്‍ന്നതെന്നാണ് പരാതി.

ഇത് സംബന്ധിച്ച് പരിയാരം പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്നു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156521/another-robbery-in-pariyaram)