---
title: "ചട്ടുകപ്പാറ ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം എഴുത്തിനിരുത്ത് സംഘടിപ്പിച്ചു"
english_title: "EMS Reading Room and Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156466/ems-reading-room-and-library"
published_at: "2023-10-24T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653770e3315d3_news-card.jpg"
keywords: []
---

# ചട്ടുകപ്പാറ ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം എഴുത്തിനിരുത്ത് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ:** ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് നടത്തി. കുരുന്നുകൾക്ക് സാഹിത്യകാരൻ ശ്രീ: പയ്യന്നൂർ കുഞ്ഞിരാമൻ ആദ്യാക്ഷരം പകർന്നു നൽകി.

## Article Content

**ചട്ടുകപ്പാറ:** ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് നടത്തി. കുരുന്നുകൾക്ക് സാഹിത്യകാരൻ ശ്രീ: പയ്യന്നൂർ കുഞ്ഞിരാമൻ ആദ്യാക്ഷരം പകർന്നു നൽകി.

ചടങ്ങിന് വായനശാല സെക്രട്ടറി കെ.വി.പ്രതീഷ്, പ്രസിഡണ്ട് കെ.സന്തോഷ് കുമാർ, വായനശാല രക്ഷാധികാരി കെ. പ്രിയേഷ് കുമാർ, എ.കൃഷ്ണൻ, ലൈബ്രറേറിയൻ എ.രസിത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156466/ems-reading-room-and-library)