---
title: "മദ്യലഹരിയിൽ  പോലീസ് സ്റ്റേഷനിൽ ആക്രമസക്തനായി വാഹനത്തിന് നാശനഷ്ടം വരുത്തിയ യുവാവിനെതിരെ കേസ്"
english_title: "A case has been filed against the young man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156405/a-case-has-been-filed-against-the-young-man"
published_at: "2023-10-24T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537405b70dbc_news-card.jpg"
keywords: []
---

# മദ്യലഹരിയിൽ  പോലീസ് സ്റ്റേഷനിൽ ആക്രമസക്തനായി വാഹനത്തിന് നാശനഷ്ടം വരുത്തിയ യുവാവിനെതിരെ കേസ്

> **Lead Summary:** മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ ആക്രമസക്തനായി വാഹനത്തിന് നാശനഷ്ടം വരുത്തിയ യുവാവിനെതിരെ കേസ്. നെടുങ്ങോം നെടിയങ്ങ സ്വദേശി തെക്കേവീട്ടിൽ ഹൗസിൽ പ്രദീപൻ ടിവി എന്നെ ആർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ ആക്രമസക്തനായി വാഹനത്തിന് നാശനഷ്ടം വരുത്തിയ യുവാവിനെതിരെ കേസ്. നെടുങ്ങോം നെടിയങ്ങ സ്വദേശി തെക്കേവീട്ടിൽ ഹൗസിൽ പ്രദീപൻ ടിവി എന്നെ ആർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇന്നലെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മധ്യ ലഹരിയിൽ എത്തിയ പ്രതി അക്രമാസക്തനായി പോലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പോലീസ് ജീപ്പിന്റെ വലതു പിറകുവശം ക്വാർട്ടർ ഗ്ലാസ് ചവിട്ടി തകർക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156405/a-case-has-been-filed-against-the-young-man)