---
title: "പുന്നക്കുളങ്ങര ബ്രദർസ് ക്ലബ്ബിന് സമീപം മഞ്ഞ ശ്രീധരൻ നിര്യാതനായി"
english_title: "Manja Sreedharan (69) passed away "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156402/manja-sreedharan-69-passed-away"
published_at: "2023-10-24T09:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65373c2c08ac9_Untitled-2-web.jpg"
keywords: []
---

# പുന്നക്കുളങ്ങര ബ്രദർസ് ക്ലബ്ബിന് സമീപം മഞ്ഞ ശ്രീധരൻ നിര്യാതനായി

> **Lead Summary:** പുന്നക്കുളങ്ങര ബ്രദർസ് ക്ലബ്ബിന് സമീപം മഞ്ഞ ശ്രീധരൻ നിര്യാതനായി. പരേതനായ മഞ്ഞ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്.

## Article Content

പുന്നക്കുളങ്ങര ബ്രദർസ് ക്ലബ്ബിന് സമീപം മഞ്ഞ ശ്രീധരൻ നിര്യാതനായി. പരേതനായ മഞ്ഞ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: ഗിരിജ, മക്കൾ: ഷിജിൻ, ഷീന. മരുമക്കൾ: സുമേഷ്, രസിജ. സഹോദരങ്ങൾ: നളിനി, പ്രേമൻ, ശകുന്തള, പുഷ്പ, പരേതനായ രാഘവൻ, നാരായണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പൂവത്തിൻ ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156402/manja-sreedharan-69-passed-away)