---
title: "ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നു"
english_title: "EMS Reading and Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156401/ems-reading-and-library"
published_at: "2023-10-24T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65373a63302d2_news-card.jpg"
keywords: []
---

# ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നു

> **Lead Summary:** **ചട്ടുകപ്പാറ:** ഇ.എം.എസ്സ് വായന ആൻ്റ് ഗ്രന്ഥാലയം, ചട്ടുകപ്പാറ വിജയദശമി ദിനത്തിൽ ഇന്ന് രാവിലെ 9.30ന് എഴുത്തിനിരുത്ത് നടത്തുന്നു. വായനശാല ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ അതിഥി ആയിരിക്കും.

## Article Content

**ചട്ടുകപ്പാറ:** ഇ.എം.എസ്സ് വായന ആൻ്റ് ഗ്രന്ഥാലയം, ചട്ടുകപ്പാറ വിജയദശമി ദിനത്തിൽ ഇന്ന് രാവിലെ 9.30ന് എഴുത്തിനിരുത്ത് നടത്തുന്നു. വായനശാല ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ അതിഥി ആയിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156401/ems-reading-and-library)