---
title: "7കുപ്പി വിദേശ മദ്യവും 6കുപ്പി ബിയറുമായി മദ്ധ്യ വയസ്കൻ എക്സൈസ് പിടിയിൽ"
english_title: "foreign liquor and 6 bottles of beer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156396/foreign-liquor-and-6-bottles-of-beer"
published_at: "2023-10-24T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653735b1b982f_news-card.jpg"
keywords: []
---

# 7കുപ്പി വിദേശ മദ്യവും 6കുപ്പി ബിയറുമായി മദ്ധ്യ വയസ്കൻ എക്സൈസ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ട വും പാർട്ടിയും ചെക്കികുളം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ 3.5 ലിറ്റർ വിദേശ മദ്യവും 3.9 ലിറ്റർ ബിയറുമായി പള്ളിമുക്ക് സ്വദേശി മുരളിധരൻ വി എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ട വും പാർട്ടിയും ചെക്കികുളം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ 3.5 ലിറ്റർ വിദേശ മദ്യവും 3.9 ലിറ്റർ ബിയറുമായി പള്ളിമുക്ക് സ്വദേശി മുരളിധരൻ വി എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്‌ ടി വി,കലേഷ് എം,ഡ്രൈവർ അജിത്ത്  എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156396/foreign-liquor-and-6-bottles-of-beer)