---
title: "വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "IRPC was given financial assistance "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156283/irpc-was-given-financial-assistance"
published_at: "2023-10-23T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65364f8cc1eaf_news-card.jpg"
keywords: []
---

# വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** കോൾത്തുരുത്തിയിലെ എൻ കെ ബാലകൃഷ്ണന്റെയും ശൈലജയുടെയും മകൻ ജിതേഷിന്റെ വിവാഹ ദിനത്തിൽ ഐ ആർ പി സിക്ക് നൽകിയ സാമ്പത്തിക സഹായം പാർട്ടി സംസ്ഥാന സെക്രട്ടറി സ:എം വി ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.

## Article Content

കോൾത്തുരുത്തിയിലെ എൻ കെ ബാലകൃഷ്ണന്റെയും ശൈലജയുടെയും മകൻ ജിതേഷിന്റെ വിവാഹ ദിനത്തിൽ ഐ ആർ പി സിക്ക് നൽകിയ സാമ്പത്തിക സഹായം പാർട്ടി സംസ്ഥാന സെക്രട്ടറി സ:എം വി ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156283/irpc-was-given-financial-assistance)