---
title: "കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു"
english_title: "In Kannur, the beehive was stirred in the auditorium"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156106/in-kannur-the-beehive-was-stirred-in-the-auditorium"
published_at: "2023-10-22T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65352caf8d943_download_(2).jpg"
keywords: []
---

# കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. തയ്യിലിൽ മരക്കാർക്കണ്ടി ഓഡിറ്റോറിയത്തില്‍ വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. തയ്യിലിൽ മരക്കാർക്കണ്ടി ഓഡിറ്റോറിയത്തില്‍ വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156106/in-kannur-the-beehive-was-stirred-in-the-auditorium)