---
title: "മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു "
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156102/accident"
published_at: "2023-10-22T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65352ad8eb326_Untitled-2-web.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു 

> **Lead Summary:** മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഉളിയിൽ കാരാമ്പേരി സ്വദേശി സുനൈഫ് ആണ് മരിച്ചത്. വിരാജ്പേട്ട പെരുമ്പാടിക്ക് സമീപത്തുവച്ച് സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

## Article Content

മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഉളിയിൽ കാരാമ്പേരി സ്വദേശി സുനൈഫ് ആണ് മരിച്ചത്. വിരാജ്പേട്ട പെരുമ്പാടിക്ക് സമീപത്തുവച്ച് സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156102/accident)