---
title: "ഐ ആർ പി സിയുടെ ധനശേഖരണത്തിനായുള്ള ഹുണ്ടിക മോഷണം പോയി"
english_title: "MISSING"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15610/missing"
published_at: "2021-12-11T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b49059cce71_MISSING.jpg"
keywords: []
---

# ഐ ആർ പി സിയുടെ ധനശേഖരണത്തിനായുള്ള ഹുണ്ടിക മോഷണം പോയി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിൽ വനിതാ ടീ സ്റ്റാളിൽ വെച്ച ഐ ആർ പി സിയുടെ ധനശേഖരണത്തിനായുള്ള ഹുണ്ടിക ഇന്നലെ മോഷണം പോയി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിൽ വനിതാ ടീ സ്റ്റാളിൽ വെച്ച ഐ ആർ പി സിയുടെ ധനശേഖരണത്തിനായുള്ള ഹുണ്ടിക ഇന്നലെ മോഷണം പോയി.

ഇന്നലെ വൈകുന്നേരമാണ് മോഷണം നടന്നത്. മോഷ്ട്ടാവിന്റെ സി സി ടി വി ദൃശ്യം സമീപത്തെ കടയിലെ ക്യാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണ്. ആയിരത്തോളം രൂപയാണ് ഹുണ്ടികയിൽ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15610/missing)