---
title: "വളപട്ടണത്ത് ട്രെയിനിന് മുന്നിൽ ചാടി സ്ത്രീ മരിച്ചു, മകൾ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ"
english_title: "Woman dies after jumping in front of train in Valapatnam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156094/woman-dies-after-jumping-in-front-of-train-in-valapatnam"
published_at: "2023-10-22T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65352341587b0_download_(2).jfif"
keywords: []
---

# വളപട്ടണത്ത് ട്രെയിനിന് മുന്നിൽ ചാടി സ്ത്രീ മരിച്ചു, മകൾ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

> **Lead Summary:** **കണ്ണൂര്‍: **മകളുമായി ട്രെയിനിന് മുന്നില്‍ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്. വളപട്ടണത്ത് റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ രക്ഷപ്പെട്ടു.

## Article Content

**കണ്ണൂര്‍: **മകളുമായി ട്രെയിനിന് മുന്നില്‍ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്. വളപട്ടണത്ത് റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156094/woman-dies-after-jumping-in-front-of-train-in-valapatnam)