---
title: "തടിക്കടവ് ഗവ.ഹൈസ്കൂളിൽ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു"
english_title: "Disaster management training was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155975/disaster-management-training-was-organized"
published_at: "2023-10-22T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534a924b3096_news-card.jpg"
keywords: []
---

# തടിക്കടവ് ഗവ.ഹൈസ്കൂളിൽ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **തടിക്കടവ്:** തടിക്കടവ് ഗവ.ഹൈസ്കൂളിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആൻസി സണ്ണിയുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ബേബി തറപ്പേൽ ഉദ്ഘാടനം ചെയ്തു.

## Article Content

**തടിക്കടവ്:** തടിക്കടവ് ഗവ.ഹൈസ്കൂളിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആൻസി സണ്ണിയുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ബേബി തറപ്പേൽ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ഗ്രേഡ് സീനിയർ ഫയർ ഓഫീസർ പി വി ദയാൽ നേതൃത്വം നൽകി. മനീഷ കെ വിജയൻ, റോബിൻ ജോസ്, സി എം ഹംസ, എൻ വി സജിത, എൻ ബിജുമോൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155975/disaster-management-training-was-organized)