---
title: "മുൻ കാല കോൺസ് പ്രവർത്തകനും പ്രവാസിയുമായ ടി.ടി. ജനാർദ്ദനൻ അന്തരിച്ചു"
english_title: "TT Janardhanan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155591/tt-janardhanan-passed-away"
published_at: "2023-10-20T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532a34ec4061_Untitled-2-web.jpg"
keywords: []
---

# മുൻ കാല കോൺസ് പ്രവർത്തകനും പ്രവാസിയുമായ ടി.ടി. ജനാർദ്ദനൻ അന്തരിച്ചു

> **Lead Summary:** **കുറുമാത്തൂർ.: **മുൻ കാല കോൺസ് പ്രവർത്തകനും പ്രവാസിയുമായ ഈയ്യൂർ സിദ്ധാശ്രമത്തിനടുത്ത് താമസിക്കുന്നടി.ടി. ജനാർദ്ദനൻ അന്തരിച്ചു. ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

## Article Content

**കുറുമാത്തൂർ.: **മുൻ കാല കോൺസ് പ്രവർത്തകനും പ്രവാസിയുമായ ഈയ്യൂർ സിദ്ധാശ്രമത്തിനടുത്ത് താമസിക്കുന്നടി.ടി. ജനാർദ്ദനൻ അന്തരിച്ചു. ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

വൈത്തലയിലെ പരേതരായ കെ.വി.കണ്ണൻ മാസ്റ്ററുടെയും മാധവി അമ്മയുടെയും മകനാന്ന്. ഭാര്യ: സി.വി. അമ്മിണി (റിട്ട. നഴ്സിംഗ് സുപ്രണ്ട് കാസർഗോഡ് ജില്ലാ ആശുപത്രി) മക്കൾ: അജിത്ത് ദുബായ് . അർജുൻ (ജർമ്മനി) അഖിൽ മരുമക്കൾ അനുശ്രീ . ദുബായ്. കൃഷ്ണപ്രിയ ത്രുശ്ചംബരം) സഹോദരങ്ങൾ: അമ്മാളു നിടുവാലൂർ, ജാനകി വായാട്, ലക്ഷ്മിക്കുട്ടി കുറുമാത്തൂർ, ടി.ടി.ബാലകൃഷ്ണൻ (റിട്ട. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ) ടി.ടി ദാമോദരൻ, ടി.ടി. മാധവൻ (റിട്ട. മുൻസിപ്പൽ സെക്രട്ടറി തളിപ്പറമ്പ് ) ടി.ടി. തങ്കമണി, ടി.ടി.കുഞ്ഞിക്കണ്ണൻ.

സംസ്കാരം ശനിയാഴ്ച 12 മണിക്ക് കുറുമാത്തൂർ റേഷൻ കടക്ക് സമീപത്തുള മഞ്ച ച്ചാൽ പൊതു ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155591/tt-janardhanan-passed-away)