---
title: "പി.വി സജീവൻ പരിയാരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്"
english_title: "PV Sajevan Pariyaram Constituency Congress President"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155572/pv-sajevan-pariyaram-constituency-congress-president"
published_at: "2023-10-20T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532949d077d6_Untitled-2-web.jpg"
keywords: []
---

# പി.വി സജീവൻ പരിയാരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്

> **Lead Summary:** **പരിയാരം : **കുറ്റ്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരിയാരം മണ്ഡലത്തിൽ ലയിപ്പിച്ച് പരിയാരം മണ്ഡലം പ്രസിഡണ്ടായി പി.വി. സജീവനെ വീണ്ടും നിയമിച്ചു പുനസംഘടനയുടെ ഭാഗമായി ജില്ലയിലെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരുടെ നിയമനം ഇന്നലെയാണ് ഡിസിസി പ്രഖ്യാപിച്ചത്.

## Article Content

**പരിയാരം : **കുറ്റ്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരിയാരം മണ്ഡലത്തിൽ ലയിപ്പിച്ച് പരിയാരം മണ്ഡലം പ്രസിഡണ്ടായി പി.വി. സജീവനെ വീണ്ടും നിയമിച്ചു പുനസംഘടനയുടെ ഭാഗമായി ജില്ലയിലെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരുടെ നിയമനം ഇന്നലെയാണ് ഡിസിസി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155572/pv-sajevan-pariyaram-constituency-congress-president)