---
title: "യു.ജി, പി.ജി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി"
english_title: "Conducted orientation class for UG and PG students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155477/conducted-orientation-class-for-ug-and-pg-students"
published_at: "2023-10-20T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532448c87464_news-card.jpg"
keywords: []
---

# യു.ജി, പി.ജി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോ ബയോളജി വിഭാഗം , യു.ജി, പി.ജി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി. സീറോ ടു ഹീറോ എന്ന ആശയത്തിൽ അധിഷ്ഠിതമായ ക്ലാസ് കൈകാര്യം ചെയ്തത് മോട്ടിവേഷൻ സ്പീക്കറും സർ സയ്യിദ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ ഷദ മഹമ്മൂദ് ആണ്.

## Article Content

**തളിപ്പറമ്പ്: **സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോ ബയോളജി വിഭാഗം , യു.ജി, പി.ജി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി. സീറോ ടു ഹീറോ എന്ന ആശയത്തിൽ അധിഷ്ഠിതമായ ക്ലാസ് കൈകാര്യം ചെയ്തത് മോട്ടിവേഷൻ സ്പീക്കറും സർ സയ്യിദ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ ഷദ മഹമ്മൂദ് ആണ്.

പ്രിൻസിപ്പാൾ ഡോ. ഖലീൽ കെ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ മുംതാസ് എ.ടി. സ്വാഗതവും റസിയ കെ.ടി. നന്ദിയും പറഞ്ഞു. ഷിജി.വി, സുസ്മിത വി.പി. എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155477/conducted-orientation-class-for-ug-and-pg-students)