---
title: "വി എസിന്റെ നൂറാം ജന്മദിനത്തിൽ ആശംസകളർപ്പിച്ച് കുഞ്ഞിമംഗലം സഖാക്കൾ,100 അടി നീളത്തിൽ ഫ്ലക്സ് സ്ഥാപിച്ചു"
english_title: "Kunhimangalam comrades wishing VS on his 100th birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155474/kunhimangalam-comrades-wishing-vs-on-his-100th-birthday"
published_at: "2023-10-20T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653243a4771d6_news-card.jpg"
keywords: []
---

# വി എസിന്റെ നൂറാം ജന്മദിനത്തിൽ ആശംസകളർപ്പിച്ച് കുഞ്ഞിമംഗലം സഖാക്കൾ,100 അടി നീളത്തിൽ ഫ്ലക്സ് സ്ഥാപിച്ചു

> **Lead Summary:** വി എസി ന്റെ നൂറാം ജന്മദിനത്തിൽ, ആശംസകളർപ്പിച്ച് കുഞ്ഞിമംഗലം സഖാക്കളുടെ നേതൃത്വത്തിൽ തലായ് മുക്കിൽ 100 അടി ഫ്ലക്സ് സ്ഥാപിച്ചു. പായസ വിതരണവും നടന്നു.

## Article Content

വി എസി ന്റെ നൂറാം ജന്മദിനത്തിൽ, ആശംസകളർപ്പിച്ച് കുഞ്ഞിമംഗലം സഖാക്കളുടെ നേതൃത്വത്തിൽ തലായ് മുക്കിൽ 100 അടി ഫ്ലക്സ് സ്ഥാപിച്ചു. പായസ വിതരണവും നടന്നു.

കെ പി ഭാസ്കരൻ , ഇട്ടമ്മൽ കുമാരൻ , പടോളി മോഹനൻ എന്നിവർ പ്രസംഗിച്ചു.വിഎസിനെ ഏറ്റവും കൂടുതൽ അനുകൂലികൾ ഉള്ള ഭാഗം കൂടിയാണിത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155474/kunhimangalam-comrades-wishing-vs-on-his-100th-birthday)