---
title: "അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ പിടികൂടി: ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "Tipper caught illegally transporting sand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155469/tipper-caught-illegally-transporting-sand"
published_at: "2023-10-20T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65324288b4323_news-card.jpg"
keywords: []
---

# അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ പിടികൂടി: ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** കണ്ണപുരം എസ് ഐ രേഷ്മ കെ കെയും സംഘവും നടത്തിയ രാത്രികാല പട്രോളിംഗ് പരിശോധനക്കിടെ ഇന്ന് രാവിലെ അനധികൃത മണൽ ലോറി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. KL 02 AC 6139 എന്ന നമ്പർ ടിപ്പർ ലോറിയാണ് ഇരിണാവ് ജങ്ഷന് സമീപം വെച്ച് പിടികൂടിയത്. ലോറിയിൽ 150 അടിയോളം മണൽ ഉണ്ടായിരുന്നു.

## Article Content

കണ്ണപുരം എസ് ഐ രേഷ്മ കെ കെയും സംഘവും നടത്തിയ രാത്രികാല പട്രോളിംഗ് പരിശോധനക്കിടെ ഇന്ന് രാവിലെ അനധികൃത മണൽ ലോറി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. KL 02 AC 6139 എന്ന നമ്പർ ടിപ്പർ ലോറിയാണ് ഇരിണാവ് ജങ്ഷന് സമീപം വെച്ച് പിടികൂടിയത്. ലോറിയിൽ 150 അടിയോളം മണൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155469/tipper-caught-illegally-transporting-sand)