---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ 7-ാം നിലയിൽ നിന്ന് താഴെ വീണ മധ്യവയസ്ക്കൻ രക്ഷപ്പെട്ടു"
english_title: "A middle-aged man who fell from the 7th floor of Kannur Govt.Medical College had a miraculous escape"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155419/a-middle-aged-man-who-fell-from-the-7th-floor-of-kannur-govtmedical-college-had-a-miraculous-escape"
published_at: "2023-10-20T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65322c3359d27_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ 7-ാം നിലയിൽ നിന്ന് താഴെ വീണ മധ്യവയസ്ക്കൻ രക്ഷപ്പെട്ടു

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ 7-ാം നിലയിൽ നിന്ന് താഴെ വീണ മധ്യവയസ്ക്കൻ അൽഭുതകരമായി രക്ഷപ്പെട്ടു. മഞ്ചപ്പാലം സ്വദേശി വിനയൻ ആണ് ഇന്ന് രാവിലെ മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്ന് വീണത്.

## Article Content

**പരിയാരം: **കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ 7-ാം നിലയിൽ നിന്ന് താഴെ വീണ മധ്യവയസ്ക്കൻ അൽഭുതകരമായി രക്ഷപ്പെട്ടു. മഞ്ചപ്പാലം സ്വദേശി വിനയൻ ആണ് ഇന്ന് രാവിലെ മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്ന് വീണത്.

ഇദ്ദേഹത്തിൻറെ ചികിൽസയിൽ കഴിയുന്ന മകളെ കാണാൻ എത്തിയതായിരുന്നു. വീണത് ഷീറ്റിന് മുകളിലായതകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാലിന് പൊട്ടലുകളുള്ള വിനയൻ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155419/a-middle-aged-man-who-fell-from-the-7th-floor-of-kannur-govtmedical-college-had-a-miraculous-escape)