---
title: "കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി, മെസ്നക്ക് ഒന്നാം സ്ഥാനം"
english_title: "mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155418/mesna"
published_at: "2023-10-20T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65322a8ed1609_news-card.jpg"
keywords: []
---

# കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി, മെസ്നക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **കുറുമാത്തൂർ: **ആലക്കോട് വെച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള പ്രാദേശിക ചരിത്ര രചനയിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനവും A ഗ്രേഡും നേടി.

## Article Content

**കുറുമാത്തൂർ: **ആലക്കോട് വെച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള പ്രാദേശിക ചരിത്ര രചനയിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനവും A ഗ്രേഡും നേടി.

കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം വിദ്യാർത്ഥിനിയാണ്. കുറുമാത്തൂർ പൊക്കുണ്ടിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155418/mesna)