---
title: "റോഡരികിൽ വെച്ച് ലഭിച്ച 20000 രൂപ ഉടമസ്ഥന് തിരികെ നൽകി"
english_title: "20000 which was found on the roadside was returned to the owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155236/20000-which-was-found-on-the-roadside-was-returned-to-the-owner"
published_at: "2023-10-19T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653152a05794f_Untitled-2_web.jpg"
keywords: []
---

# റോഡരികിൽ വെച്ച് ലഭിച്ച 20000 രൂപ ഉടമസ്ഥന് തിരികെ നൽകി

> **Lead Summary:** ഇന്ന് രാവിലെ അൻസാർ തളിപ്പറമ്പ് എന്നയാളിൽ നിന്നും നഷ്ടപ്പെട്ട 20,000 രൂപ കാഞ്ഞിരങ്ങാട് റോഡരികിൽ വെച്ച് ലഭിച്ച പട്ടുവത്തെ തങ്കരാജ് കുഞ്ഞുമുറ്റം, എന്നയാൾ ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് പണം കൈമാറിയത്.

## Article Content

ഇന്ന് രാവിലെ അൻസാർ തളിപ്പറമ്പ് എന്നയാളിൽ നിന്നും നഷ്ടപ്പെട്ട 20,000 രൂപ കാഞ്ഞിരങ്ങാട് റോഡരികിൽ വെച്ച് ലഭിച്ച പട്ടുവത്തെ തങ്കരാജ് കുഞ്ഞുമുറ്റം, എന്നയാൾ ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് പണം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155236/20000-which-was-found-on-the-roadside-was-returned-to-the-owner)