---
title: "ഐആർപിസിക്ക് മെഡിക്കൽ ഉപകരണ വിതരണവും സൗജന്യ നേത്രരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "IRPC organized distribution of medical equipment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155231/irpc-organized-distribution-of-medical-equipment"
published_at: "2023-10-19T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314fac239f8_news-card.jpg"
keywords: []
---

# ഐആർപിസിക്ക് മെഡിക്കൽ ഉപകരണ വിതരണവും സൗജന്യ നേത്രരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** മയ്യിൽ ഫാത്തിമാക്ലിനിക്കിൽ പുതിയതായി ആരഭിച്ച ഫിസിയോ തെറാപ്പി. നേത്രചികിത്സാ വിഭാഗത്തിന്റേയും വിപുലീകരിച്ച എക്സറെയുടേയും ഉദ്ഘാടനവും ഐആർപിസിക്ക് മെഡിക്കൽ ഉകരണ വിതരണവും സൗജന്യ നേതൃ പരിശോധന ക്യാമ്പും നടത്തി ഫിസിയോ തെറാപ്പിയുടേയും നേത്രചികിത്സാ വിഭാഗത്തിന്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

മയ്യിൽ ഫാത്തിമാക്ലിനിക്കിൽ പുതിയതായി ആരഭിച്ച ഫിസിയോ തെറാപ്പി. നേത്രചികിത്സാ വിഭാഗത്തിന്റേയും വിപുലീകരിച്ച എക്സറെയുടേയും ഉദ്ഘാടനവും ഐആർപിസിക്ക് മെഡിക്കൽ ഉകരണ വിതരണവും സൗജന്യ നേതൃ പരിശോധന ക്യാമ്പും നടത്തി ഫിസിയോ തെറാപ്പിയുടേയും നേത്രചികിത്സാ വിഭാഗത്തിന്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

വിപുലീകരിച്ച എക്സറെയുടെ ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത യും ഉദിലാടനം ചെയ്തു. ഐആർപിസികുള്ള മെഡിക്കൽ ഉപകരണം ഫാത്തിമാ ക്ലിനിക് മെഡിക്കൽ ഓഫീസർ DR ജുനൈദ് s p നിർവ്വഹിച്ചു. IRPC ക്കുള്ള മെഡിക്കൽ ഉപകരണം കെ.വി.മുഹമ്മദി അഷറഫ് ഏറ്റു വാങ്ങി.

വാർഡ് മെമ്പർ സന്ധ്യ DR സയിദ് ഹാദിൽ ഹസ്സൻ (നൂർ മലബാർ ഐ ഹോസ്പിറ്റൽ) അഷറഫ് മലപ്പട്ടം, രാധാകൃഷ്ണൻ മാണി കോത്ത്, പ്രവീൺ ഫർഹാൻ,     മേസം യുസഫ്, ജിഷാദ്,  റഫീഖ് മലപ്പട്ടം എന്നിവർ സന്നിഹിദരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155231/irpc-organized-distribution-of-medical-equipment)