---
title: "ലോക മാനസികാരോഗ്യ ദിനം; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "World Mental Health Day – Awareness class organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155225/world-mental-health-day-awareness-class-organized"
published_at: "2023-10-19T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314dc1671bc_Untitled-2_web.jpg"
keywords: []
---

# ലോക മാനസികാരോഗ്യ ദിനം; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധമായി കണ്ണൂർ ഹൃദയാരാം കമ്മ്യൂണിററി കോളേജ് ഓഫ് കൗൺസിലിങ്ങിന്റെ സഹകരണത്തോടെ ജി എം യു പി എസ് തളിപ്പറമ്പിന്‍റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടി.വി വിജയലക്ഷ്മി ടീച്ചര്‍ഉദ്ഘാടനം ചെയ്തു.

## Article Content

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധമായി കണ്ണൂർ ഹൃദയാരാം കമ്മ്യൂണിററി കോളേജ് ഓഫ് കൗൺസിലിങ്ങിന്റെ സഹകരണത്തോടെ ജി എം യു പി എസ് തളിപ്പറമ്പിന്‍റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടി.വി വിജയലക്ഷ്മി ടീച്ചര്‍ഉദ്ഘാടനം ചെയ്തു.

ഹൃദയാരാം അലൂമ്നി മെമ്പറും ,കൗൺസിലറും,സിജി ട്രയിനറും,സര്‍സയ്യിദ് കോളേജ് മലയാളം അധ്യാപകനുമായ നവാസ് മന്നന്‍ ക്ലാസ്സെടുത്തു. വി.നൗഷാദ് മാസ്ററര്‍ ,മുഹമ്മദ് സിയാന്‍ പി,മറിയംബി എന്നിവര്‍ സംസാരിച്ചു യുപി വിദ്യാര്‍ത്ഥികള്‍ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155225/world-mental-health-day-awareness-class-organized)