---
title: "സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "CPIM Taliparamb Area Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155222/cpim-taliparamb-area-committee"
published_at: "2023-10-19T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314ca8f23bb_news-card.jpg"
keywords: []
---

# സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.പാലസ്തീനിൽ സമാധാനം ഉറപ്പാക്കാക, യു എൻ കരാർ നടപ്പിലാക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ ബഹുജന കൂട്ടായ്മ സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.പാലസ്തീനിൽ സമാധാനം ഉറപ്പാക്കാക, യു എൻ കരാർ നടപ്പിലാക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ ബഹുജന കൂട്ടായ്മ സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.

സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറിക്ക് കെ സന്തോഷ്, ടി ബാലകൃഷ്ണൻ കെ കൃഷ്ണൻ, കെ ദാമോദരൻ, വി സതീദേവി എന്നിവർ സംസാരിച്ചു പൂക്കോത്ത് നടയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155222/cpim-taliparamb-area-committee)