---
title: "വീണ്ടും തെരുവ് നായ ആക്രമണം; തളിപ്പറമ്പിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത് ആറ് പേർ"
english_title: "Six people were treated at the hospital in Thaliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155151/six-people-were-treated-at-the-hospital-in-thaliparam"
published_at: "2023-10-19T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65310b3b8f0cd_news-card.jpg"
keywords: []
---

# വീണ്ടും തെരുവ് നായ ആക്രമണം; തളിപ്പറമ്പിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത് ആറ് പേർ

> **Lead Summary:** ഒരു ഇടവേളക്ക് ശേഷം വീണ്ടും തെരുവ് നായ ആക്രമണം. തളിപ്പറമ്പിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത് ആറ് പേർ. ഇന്ന് പോസ്റ്റ് ഓഫീസ് റോഡിൽ നിന്നും രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആറുപേരാണ് ഹോസ്പിറ്റൽ ചികിത്സക്കെത്തിയത്.

## Article Content

ഒരു ഇടവേളക്ക് ശേഷം വീണ്ടും തെരുവ് നായ ആക്രമണം. തളിപ്പറമ്പിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത് ആറ് പേർ. ഇന്ന് പോസ്റ്റ് ഓഫീസ് റോഡിൽ നിന്നും രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആറുപേരാണ് ഹോസ്പിറ്റൽ ചികിത്സക്കെത്തിയത്.

3 പേർ എഴോ പഞ്ചായത്തിൽ നിന്നും ഒരാൾ ആന്തൂർ മുനിസിപ്പാലിറ്റിയിൽ നിന്നും ആണ്.നികേത്(18), വിഷ്ണു(25), മുത്തലിബ്(40), അമൃത(44), ഇബ്രാഹിം(48), രാജൻ(52) എന്നിവരാണ് തളിപ്പറമ്പ് താലൂക് ആശുപത്രിയിൽ ചികിത്സ തേടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155151/six-people-were-treated-at-the-hospital-in-thaliparam)