---
title: "കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ നിര്യാതനായി"
english_title: "kunjippurayil kunjappa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154973/kunjippurayil-kunjappa"
published_at: "2023-10-19T08:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530a2d011a4a_Untitled-2-web.jpg"
keywords: []
---

# കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ നിര്യാതനായി

> **Lead Summary:** കണിച്ചേരിയിൽ താമസിക്കുന്ന സിപിഐ എം ആദ്യകാല പ്രവർത്തകനായ കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ നിര്യാതനായി.

## Article Content

കണിച്ചേരിയിൽ താമസിക്കുന്ന സിപിഐ എം ആദ്യകാല പ്രവർത്തകനായ കുഞ്ഞിപ്പുരയിൽ കുഞ്ഞപ്പ നിര്യാതനായി.

ഭാര്യ: എ ശ്യാമള (സിപിഐഎം കണിചേരി ബ്രാഞ്ച് അംഗം). മക്കൾ: ശിവാനന്ദൻ (സിപിഐഎം കോടല്ലൂർ ലോക്കൽ കമ്മിറ്റി അംഗം), സുബീഷ്, ശുഭ പൂമംഗലം. മരുമക്കൾ: തുളസി, ശബ്ന, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: പരേതനായ കല്യാണി, ദാമോദരൻ. സംസ്കാരം ഇന്ന്12 മണിക്ക് കണിച്ചേരി പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154973/kunjippurayil-kunjappa)