---
title: "ടി ബി സി ഇസ്മായിൽ ഹാജി നിര്യാതനായി"
english_title: "TBC Ismail Haji passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154828/tbc-ismail-haji-passed-away"
published_at: "2023-10-18T16:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fbea2a3b00_Untitled-2-web.jpg"
keywords: []
---

# ടി ബി സി ഇസ്മായിൽ ഹാജി നിര്യാതനായി

> **Lead Summary:** വളപട്ടണം മന്ന കാറ്റിങ്ങിനടുത് താമസിക്കുന്ന കാഞങ്ങാട് മറീന ബേക്കറി ഉടമയും തബ്ലീഗ് ജമാഅത് സജീവ പ്രവർത്തകനുമായ ടി ബി സി ഇസ്മായിൽ ഹാജി നിര്യാതനായി. വാർദ്ധക്യ അസുഖമായി വീട്ടിൽ വിശ്രമത്തിൽ ആയിരിക്കെയാണ് മരണം.

## Article Content

വളപട്ടണം മന്ന കാറ്റിങ്ങിനടുത് താമസിക്കുന്ന കാഞങ്ങാട് മറീന ബേക്കറി ഉടമയും തബ്ലീഗ് ജമാഅത് സജീവ പ്രവർത്തകനുമായ ടി ബി സി ഇസ്മായിൽ ഹാജി നിര്യാതനായി. വാർദ്ധക്യ അസുഖമായി വീട്ടിൽ വിശ്രമത്തിൽ ആയിരിക്കെയാണ് മരണം.

ഭാര്യ ആയിഷ.     മക്കൾ:ഷാനി, ഷാഹിബ്, സിനാജ്. മന്ന കബർസ്ഥാനിൽ കബറടക്കം നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154828/tbc-ismail-haji-passed-away)