---
title: "കണ്ണൂർ റൂറൽ ജില്ലയിലെ പോലീസുകാർക്കുള്ള സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു"
english_title: "soft  skill programm for police officers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154666/soft-skill-programm-for-police-officers"
published_at: "2023-10-18T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f5d3784e08_news-card.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലയിലെ പോലീസുകാർക്കുള്ള സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കും പിആർഒമാർക്കുമുള്ള സോഫ്റ്റ് സ്കിൽ ഡവലപ്മെൻ്റ് ട്രെയിനിംഗ് പ്രാഗ്രാം കണ്ണൂർ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്നു. ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം കണ്ണൂർ റൂറൽ അഡിഷണൽ എസ്പി ടി.പി രഞ്ജിത്ത് നിർവ്വഹിച്ചു.

## Article Content

കണ്ണൂർ റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കും പിആർഒമാർക്കുമുള്ള സോഫ്റ്റ് സ്കിൽ ഡവലപ്മെൻ്റ് ട്രെയിനിംഗ് പ്രാഗ്രാം കണ്ണൂർ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്നു. ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം കണ്ണൂർ റൂറൽ അഡിഷണൽ എസ്പി ടി.പി രഞ്ജിത്ത് നിർവ്വഹിച്ചു.

ഇൻ്റർ നാഷണൽ ട്രെയിനർ അഡ്വ എ. ദിനേഷ് ക്ലാസ് കൈകാര്യം ചെയ്തു.കണ്ണൂർ റോട്ടറി സീ സൈഡ് നടത്തിയ പരിപാടിയിൽ പ്രസിഡൻ്റ് ഡോ: അജിത്ത് സുഭാഷ് അധ്യക്ഷത വഹിച്ചു.ഡോ സി.കെ അശോകൻ, ഗംഗാധർ മണിയാണി, പരാഗ്,മിനീഷ് കുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154666/soft-skill-programm-for-police-officers)