---
title: " ഇടതുപക്ഷ ജനാധിപത്യ മുന്നണി വേശാല ലോക്കൽ കുടുംബ സംഗമം കട്ടോളിയിൽ നടന്നു"
english_title: "ldf meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154664/ldf-meeting"
published_at: "2023-10-18T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f5c48cddaa_news-card.jpg"
keywords: []
---

#  ഇടതുപക്ഷ ജനാധിപത്യ മുന്നണി വേശാല ലോക്കൽ കുടുംബ സംഗമം കട്ടോളിയിൽ നടന്നു

> **Lead Summary:** **ചട്ടുകപ്പാറ:** ഇടതുപക്ഷ ജനാധിപത്യ മുന്നണി വേശാല ലോക്കൽ കുടുംബ സംഗമം കട്ടോളിയിൽ നടന്നു. CPI സംസ്ഥാന സെക്രട്ടറി സ: എം.വി.ഗോവിന്ദൻ മാസ്റ്റർ MLA ഉൽഘാടനം ചെയതു. സ: കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. സ:കെ.ചന്ദ്രൻ ,ഇ പി.ആർ വേശാല എന്നിവർ സംസാരിച്ചു. സ:കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ:** ഇടതുപക്ഷ ജനാധിപത്യ മുന്നണി വേശാല ലോക്കൽ കുടുംബ സംഗമം കട്ടോളിയിൽ നടന്നു. CPI സംസ്ഥാന സെക്രട്ടറി സ: എം.വി.ഗോവിന്ദൻ മാസ്റ്റർ MLA ഉൽഘാടനം ചെയതു. സ: കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. സ:കെ.ചന്ദ്രൻ ,ഇ പി.ആർ വേശാല എന്നിവർ സംസാരിച്ചു. സ:കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154664/ldf-meeting)