---
title: "വിക്രാനന്തപുരം ക്ഷേത്രം മുൻ കോമരം പറമ്പത്ത് വീട്ടിൽ ഗോപാലൻ അന്തരിച്ചു"
english_title: "Gopalan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154562/gopalan-passed-away"
published_at: "2023-10-17T19:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e9832a7e2f_Untitled-2-web.jpg"
keywords: []
---

# വിക്രാനന്തപുരം ക്ഷേത്രം മുൻ കോമരം പറമ്പത്ത് വീട്ടിൽ ഗോപാലൻ അന്തരിച്ചു

> **Lead Summary:** പ്ലാത്തോട്ടം അഴീക്കോടൻ വായനശാലയ്ക്ക് സമീപത്തെ പറമ്പത്ത് വീട്ടിൽ ഗോപാലൻ (മുൻ കോമരം വിക്രാനന്തപുരം ക്ഷേത്രം) അന്തരിച്ചു.

## Article Content

പ്ലാത്തോട്ടം അഴീക്കോടൻ വായനശാലയ്ക്ക് സമീപത്തെ പറമ്പത്ത് വീട്ടിൽ ഗോപാലൻ (മുൻ കോമരം വിക്രാനന്തപുരം ക്ഷേത്രം) അന്തരിച്ചു.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി സമുദായ ശ്മശാനം. ഭാര്യ: ലക്ഷ്മി. മക്കൾ: വിനോദ് കുമാർ (വില്ലേജ് ഓഫീസ്, പട്ടുവം), ബിന്ദു, ബിജു (നിർമ്മാണ തൊഴിലാളി), പരേതനായ ബാബു. സഹാേദരങ്ങൾ: പത്മിനി (വടക്കാഞ്ചേരി), ബാലകൃഷ്ണൻ (വോൾഗ), ലീല, ലളിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154562/gopalan-passed-away)