---
title: "വീണുകിട്ടിയ പണം ഉടമസ്ഥന് കൈമാറി ചുമട്ടുതൊഴിലാളികൾ മാതൃകയായി"
english_title: " handing over the fallen money to the owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154417/handing-over-the-fallen-money-to-the-owner"
published_at: "2023-10-17T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e370c825b4_news-card.jpg"
keywords: []
---

# വീണുകിട്ടിയ പണം ഉടമസ്ഥന് കൈമാറി ചുമട്ടുതൊഴിലാളികൾ മാതൃകയായി

> **Lead Summary:** **തളിപ്പറമ്പ: ** എസ്. ടി. യു ബസാർ ഏരിയ മുൻ ട്രഷറർ ടി കെ മുസ്തഫക്ക് ശാദുലി പള്ളിക്ക് മുൻവശത്തുനിന്ന് വീണുകിട്ടിയ പണം ഉടമസ്ഥനായ മെയിൻ റോഡിലെ സി.പി സ്റ്റോർ ഉടമ ലത്തീഫിന് തൊഴിലാളികൾ യൂണിയൻ സെക്രട്ടറി സൈഫുദ്ധീൻ കണ്ണങ്കൈയുടെ സാന്നിധ്യത്തിൽ കൈമാറി.

## Article Content

**തളിപ്പറമ്പ: ** എസ്. ടി. യു ബസാർ ഏരിയ മുൻ ട്രഷറർ ടി കെ മുസ്തഫക്ക് ശാദുലി പള്ളിക്ക് മുൻവശത്തുനിന്ന് വീണുകിട്ടിയ പണം ഉടമസ്ഥനായ മെയിൻ റോഡിലെ സി.പി സ്റ്റോർ ഉടമ ലത്തീഫിന് തൊഴിലാളികൾ യൂണിയൻ സെക്രട്ടറി സൈഫുദ്ധീൻ കണ്ണങ്കൈയുടെ സാന്നിധ്യത്തിൽ കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154417/handing-over-the-fallen-money-to-the-owner)