---
title: "ചരക്ക് ലോറി ടാങ്കർ ലോറിയിൽ ഇടിച്ച് സമീപത്തെ എ ഐ ക്യാമറയും തകർത്തു, ഒഴിവായത് വൻ ദുരന്തം"
english_title: "The cargo lorry rammed into the tanker lorry and also destroyed a nearby AI camera"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154415/the-cargo-lorry-rammed-into-the-tanker-lorry-and-also-destroyed-a-nearby-ai-camera"
published_at: "2023-10-17T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e365618fc0_news-card.jpg"
keywords: []
---

# ചരക്ക് ലോറി ടാങ്കർ ലോറിയിൽ ഇടിച്ച് സമീപത്തെ എ ഐ ക്യാമറയും തകർത്തു, ഒഴിവായത് വൻ ദുരന്തം

> **Lead Summary:** പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം നിയന്ത്രണംവിട്ട ചരക്ക് ലോറി ടാങ്കർ ലോറിയിൽ ഇടിച്ച്, സമീപത്തെ എ ഐ ക്യാമറയും തകർത്തു. ഒഴിവായത് വൻ ദുരന്തം. എട്ടരയോടെയാണ് സംഭവം.

## Article Content

പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം നിയന്ത്രണംവിട്ട ചരക്ക് ലോറി ടാങ്കർ ലോറിയിൽ ഇടിച്ച്, സമീപത്തെ എ ഐ ക്യാമറയും തകർത്തു. ഒഴിവായത് വൻ ദുരന്തം. എട്ടരയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154415/the-cargo-lorry-rammed-into-the-tanker-lorry-and-also-destroyed-a-nearby-ai-camera)