---
title: "കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിലായി"
english_title: "arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154413/arrested-with-ganja"
published_at: "2023-10-17T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e34d29baeb_news-card.jpg"
keywords: []
---

# കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിലായി

> **Lead Summary:** പുതിയങ്ങാടിയിൽ വച്ച് 28 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിലായി.രാകേഷ് കുമാർ ബഹ്റയാണ് പിടിയിലായത്. പഴയങ്ങാടി എസ് ഐ രൂപ മധുസൂതനന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

## Article Content

പുതിയങ്ങാടിയിൽ വച്ച് 28 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിലായി.രാകേഷ് കുമാർ ബഹ്റയാണ് പിടിയിലായത്. പഴയങ്ങാടി എസ് ഐ രൂപ മധുസൂതനന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154413/arrested-with-ganja)