---
title: "കമ്പേത്ത് സുരേന്ദ്രൻ നിര്യാതനായി"
english_title: "kambeth surendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154349/kambeth-surendran"
published_at: "2023-10-17T09:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e0972e1924_Untitled-2-web.jpg"
keywords: []
---

# കമ്പേത്ത് സുരേന്ദ്രൻ നിര്യാതനായി

> **Lead Summary:** ബക്കളം കാനൂൽ ശ്രീ ആനയോട്ട് കാവിനു സമീപത്തെ കമ്പേത്ത് സുരേന്ദ്രൻ നിര്യാതനായി. ബക്കളത്തെ ആദ്യകാല ഓട്ടോ ഡ്രൈവറും പ്രവാസിയും ആയിരുന്നു.

## Article Content

ബക്കളം കാനൂൽ ശ്രീ ആനയോട്ട് കാവിനു സമീപത്തെ കമ്പേത്ത് സുരേന്ദ്രൻ നിര്യാതനായി. ബക്കളത്തെ ആദ്യകാല ഓട്ടോ ഡ്രൈവറും പ്രവാസിയും ആയിരുന്നു.

പരേതരായ നാരായണൻ നായർ, കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: രമ (മുയ്യം). മക്കൾ: ശ്രുതി, സൂരജ്. മരുമകൻ: ലിജീഷ്. സഹോദരങ്ങൾ രാഘവൻ, നാരായണൻകുട്ടി, നളിനി, രാജു, ലളിത, പരേതനായ പത്മനാഭൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മൈലാട് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154349/kambeth-surendran)